Banner National

നടൻ വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു.വിജയ്‌ക്കെതിരെ കേസ് ഉണ്ടാവുമോ ?

തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം…

Main National

ആന്‍ഡമാന്‍ കടലില്‍ ഗണ്യമായതോതില്‍ പ്രകൃതിവാതക സാന്നിധ്യം

ഊര്‍ജമേഖലയില്‍ വന്‍ പ്രഖ്യാപനവുമായി ഇന്ത്യ. ആന്‍ഡമാന്‍ കടലില്‍ ഗണ്യമായതോതില്‍ പ്രകൃതിവാതക സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്…

Main National

ലഡാക്കിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണ് ? സിബിഐ അനേഷണം

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ സോനം വാങ്ചുക്കിൻ്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം…

Main National

പഹൽഗാം ഭീകരൻ അക്രമം : ഒരാൾ കൂടി അറസ്റ്റിൽ

പാകിസ്ഥാൻ ഭീകര സംഘടന പഹൽഗാമിൽ നടത്തിയ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഭീകരർക്ക് സാങ്കേതിക സഹായം നൽകിയ മുഹമ്മദ് കഠാരിയയെ ആണ് ജമ്മു കശ്മീർ പൊലീസ്…

Main National

കെ.ജെ. യേശുദാസിന് എം.എസ്. സുബലക്ഷ്മി പുരസ്കാരവും ഗായിക ശ്വേത മോഹനു കലൈമാമണി പുരസ്കാരവും

ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്‌നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം. 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. നടൻ എസ്.ജെ. സൂര്യ, നടി സായ്…

Main National

15-ലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ സ്വാമി ഒളിവില്‍

ദല്‍ഹി വസന്ത് കുഞ്ചിലെ പ്രമുഖ ആശ്രമത്തിന്റെ തലവന്‍ 15-ലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പീഡന പരാതി ഉയര്‍ന്നതോടെ അദ്ദേഹത്തെ…

Main National

മോഹൻലാൽ ദാദദാ സാഹിബ് ഫാൽകെ രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു.

ദാദദാ സാഹിബ് ഫാൽകെ അവാർഡ് ദേശീയ പുരസ്‌കാര വേദിയിൽ വെച്ച് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ. സ്വർണ്ണ കമലം, പതക്കം, ഷാൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ്…

Main National

സുപ്രീം കോടതിയുടെ പരാമർശം ;അപകീര്‍ത്തി കുറ്റകരമല്ലാതാകുമോ ?

അപകീര്‍ത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിത അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ദി വയറി’നെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു…

Banner National

നാളെ മുതല്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമോ ?

ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം നാളെമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ തുടക്കം പുതിയ നികുതി നിരക്കോടെയാണ് എന്ന് അറിയിച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.…

Main National

ജി.എസ്.ടി നിരക്കുകളില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് മാരുതി സുസുകിയുടെ വില ഗണ്യമായി കുറച്ചു.

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ, ജി.എസ്.ടി നിരക്കുകളില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് തങ്ങളുടെ മോഡലുകളുടെ വില ഗണ്യമായി കുറച്ചു. ജി.എസ്.ടി ഇളവുകളുടെ പൂര്‍ണ പ്രയോജനം…