Main National

ഐഎൻഎസ് വിക്രാന്തിൻ്റെ പേര് കേട്ട് പാകിസ്ഥാന്റെ ഉറക്കം നഷ്ടമായി

ദീപാവലി ദിനത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി മോദിയുടെ വെടിക്കെട്ട് .ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചുവെന്നും അത് അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.…

National News

പാർട്ടി ടിക്കറ്റിനു പണം നൽകിയില്ല ,സീറ്റ് നിഷേധിച്ചു ; പൊട്ടിക്കരരഞ്ഞും വസ്ത്രം വലിച്ചു കീറിയും പ്രതിഷേധം.

രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവി ലാലു പ്രസാദ് യാദവിന്റെ വസതിക്ക് മുൻപിൽ പ്രതിഷേധിച്ച് മുതിർന്ന ആർജെഡി നേതാവ് മദൻ ഷാ. തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണിത്.…

Main National

രവീന്ദ്ര ജഡേജയുടെ ഭാര്യ ഗുജറാത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിലെ മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗർ നോർത്തിൽ നിന്നുള്ള എംഎൽഎ റിവാബ ജഡേജ മന്ത്രിയായി…

Main National

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബത്തിൽ രാഹുൽഗാന്ധി

ഉത്തർ പ്രദേശ് റായ്ബറേലിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവായ ഹരിയോം വാൽമീകിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച സന്ദർശിച്ചു. ഈ മാസം ആദ്യം…

Main National

ഡൽഹി ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ വിജയം ഏഴു വിക്കറ്റുകൾക്ക്;കളിയിലെ താരം കുൽദീപ് യാദവ്

വെസ്റ്റ് ഇൻഡീസിനു ഇന്ത്യയുടെ വിജയം തടയാൻ കഴിഞ്ഞില്ല.മഴ മേഘങ്ങളും അവരെ സഹായിക്കാനെത്തിയില്ല. ഇന്ത്യ അർഹിച്ച ജയം നേടുകയും ചെയ്‌തു .നാലാം ദിനമായ ഇന്നലെ അവസാനിക്കേണ്ട മത്സരമായിരുന്നു.എന്നാൽ വെസ്റ്റ്…

Main National

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഡൽഹി ടെസ്റ്റിൽ ഇന്ത്യ വിജയം ഉറപ്പിച്ചു .വിജയിക്കാൻ 58 റൺസ് മാത്രം

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഡൽഹി ടെസ്റ്റിൽ ഇന്ത്യ വിജയം ഉറപ്പിച്ചു .കേവലം 58 റൺസ് ദൂരമാണ് വിജയത്തിലേക്ക് ആവശ്യം .ഒമ്പത് വിക്കറ്റുകളും ഒരു ദിവസവും ബാക്കി നിൽക്കെ…

Main National

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഒ.ജെ.ജനീഷ് ;ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്.

ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിമാരായും തീരുമാനിച്ചു. ഒ.ജെ.ജനീഷ്,ബിനു ചുള്ളിയിൽ,കെ.എം അഭിജിത്ത്,അബിൻ…

Main National

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് സിവില്‍ സര്‍വീസില്‍ നിന്ന് അദ്ദേഹം രാജിവെച്ചത് .…

Main National

‘വോട്ട് ചോരി’ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനായ രോഹിത് പാണ്ഡെയോട് തിരഞ്ഞെടുപ്പ്…

Main National

രാത്രികാലങ്ങളില്‍ പെൺകുട്ടികൾ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല

വനിതയായ മമത ബാനർജി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ യുവതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം.അക്കാര്യം അവർ തന്നെ തുറന്ന് സമ്മതിക്കുന്നതിനു തുല്യമാണ് അവരും അവരുടെ എം പിയും…