തടിയന്റവിട നസീർ :ജയിലിൽ കിടന്നും മത തീവ്രവാദം;ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി എൻഐഎ
ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ദേശീയ അനേഷണ ഏജൻസി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനെതിരെ ഗുരുതര കുറ്റങ്ങളാണ് ഈ ഏജൻസി കണ്ടെത്തിയത്.ജയിലിലെ തടവുകാരെ ഒരുമിച്ച്കൂട്ടി ഭീകര…
