കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു
ഒരു കാലത്ത് ലീഡർ കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു.…
