ശബരിമല: നടൻ ജയറാം ആചാരാനുഷ്ഠാന ലംഘനം നടത്തി;വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞു നൽകിയ ചെമ്പ് എവിടെ പോയി?
ശബരിമല സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് ഡോ .കെ .എസ് .രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ദേയമാവുന്നു. നടൻ ജയറാം ആചാരാനുഷ്ഠാന ലംഘനം നടത്തി. സുപ്രീം കോടതിക്കും തെറ്റ്…
