ഇറാഖിൽ സ്ത്രീകളുടെ ആദ്യത്തെ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു;കേരളത്തിലെ സ്ത്രീകൾ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുമോ ?
അമേരിക്ക തൂക്കി കൊന്ന സദ്ദാം ഹുസൈന്റെ നാടായിരുന്ന ഇറാഖിൽ സ്ത്രീകൾ പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. സ്ത്രീകളുടെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണിത്.അൽ-മാവദ്ദ എന്നാണ് സ്ത്രീകളുടെ രാഷ്ട്രീയ പാർട്ടിയുടെ…
