ബിജെപി അധികാരത്തിലെത്തുന്നതിനു മുമ്പും രാഷ്ട്രീയ പശ്ചാത്തലുള്ളവര്‍ ജഡ്‌ജിമാരായിട്ടുണ്ട് :ഡോ .കെ എസ് രാധാകൃഷ്ണൻ
രാഷ്ട്രീയ പശ്ചാത്തലുള്ളവര്‍ ജഡ്ജിമാരാകുന്നത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്‍. ബിജെപി മുന്‍ വക്താവായ അഭിഭാഷക ആരതി സതേയെ ബോംബെ ഹൈക്കോടതി…
