ഉപഭോക്ത കോടതിയിൽ വക്കീലിന്റെ സഹായമില്ലാതെ കേസ് നടത്തുവാൻ സാധിക്കുമോ?
ഉപഭോക്ത കോടതിയിൽ മാത്രമല്ല, ഏതു കോടതിയിൽ വേണമെങ്കിലും വക്കീലിന്റെ സഹായമില്ലാതെ വ്യക്തികൾക്ക് നേരിട്ട് തന്നെ കേസ് നടത്തുവാൻ സാധിക്കും. നിങ്ങൾ നടത്തുന്ന കേസുമായി ബന്ധപ്പെട്ട നിയമങ്ങൾ, മുൻകാല…
