തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലെന്ന് എം.എ യൂസഫലി;ആരാണ് ഈ രാഷ്ട്രീയ പാർട്ടി നേതാവ്
തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ…
