രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
വിവിധ വ്യക്തികളിൽ നിന്ന് ലൈംഗികപീഡന ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് കേസ്.പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് വിഭാഗമാകും രാഹുലിനെതിരെയുള്ള…
