അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം.
താരസംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി.തിരൂർ വാഗൺ ട്രാജഡി സ്മാരക കേന്ദ്രത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.തിരൂർ പൗരാവലിയും തിരുന്നാവായ മാമാങ്കം…
