ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി;മറ്റൊരു മുൻ എംഎൽഎ പാർട്ടിയിൽ നിന്നകന്നു.
എംഎൽഎ യായി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി.മറ്റൊരു എംഎൽഎ യായിരുന്ന എം എം മോനായിക്ക് ഇപ്പോൾ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.പാർട്ടി മെമ്പർഷിപ്പ്…
