ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ രാഹുല്‍ വേട്ടക്കാരനും പെണ്‍കുട്ടി ഇരയുമാകുന്നത് എങ്ങനെ ?
ന്യൂസ് മലയാളം ടി വി ചാനലിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയ്‌ക്കെതിരെ സാമൂഹിക വിമർശകനായ രാഹുല്‍ ഈശ്വര്‍ രംഗത്ത് .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച രാഹുല്‍…