ഗുണമേന്മയുള്ള നെൽവിത്ത് ഉൽപാദനം: ആർ.എസ്.ജി.പി പദ്ധതിക്ക് തിരുമാറാടിയിൽ തുടക്കം
ഗുണമേന്മയുള്ള നെൽവിത്ത് ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന റൈസ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാമിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. തിരുമാറാടി വാളിയപ്പാടം പാടശേഖരത്തിൽ ‘ഉമ’ ഇനത്തിൽപ്പെട്ട ഞാറ്…
