സോണിയ ഗാന്ധിയും കോൺഗ്രസും പോറ്റിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ബിജെപി
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി സന്ദർശിച്ചതിന് പിന്നിലെ അജണ്ട എന്താണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.…
