Keralam Main

അർബൻ കോൺക്ലേവ് ചരിത്ര മുഹൂർത്തം;ചൈനക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക സംസ്ഥാനമായി കേരളം

കേരള ചരിത്രത്തിലെ മഹത്തായ മുഹൂർത്തമാണ് കേരള അർബൻ കോൺക്ലേവ് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച്…

Keralam Main

ഗുരുദേവൻ ക്രിമിനൽ എന്ന് ഒരു യൂട്യൂബ് ചാനൽ; പ്രതികരിക്കാതെ വെള്ളാപ്പള്ളി; പരാതി പരിഗണിക്കാതെ സൈബർ സെൽ

ഇന്ന് സെപ്തംബർ ഏഴ് ;ശ്രീനാരായണ ഗുരു ജയന്തി. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണ ഗുരുവിന്റെ 165-ാം ജന്മദിനമാണ്. ഇന്ന് ഗുരുദേവ…

Banner Keralam

ഇരുനൂറ് വർഷത്തിലേറെയായി ആചരിക്കുന്ന പുത്തരി ഊണ് ഇത്തവണയും നടന്നു.പുത്തരി ഊണ് എന്ന ആചാരത്തെക്കുറിച്ചുള്ള റിപ്പോർട്ട്.

പാലക്കാട് കർഷക ഗ്രാമങ്ങളിൽ പുത്തരി ഊണ് എന്നൊരു ആചാര അനുഷ്ഠാനമുണ്ട്.ഇരുന്നൂറ് വർഷത്തിലേറെ കാലമായി നിലനിന്നു പോരുന്ന ആചാരമാണിത്.വർഷങ്ങളായി നിലനിർത്തി കൊണ്ട് പോവുന്ന പാരമ്പര്യ രീതിയാണ് ഇത്. കർഷകരുടെ…

Keralam Main

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനം; യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റിന്റെ നിയമപോരാട്ടത്തിനു ഫലം കണ്ടു .

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി എസ് ഹരിശങ്കറാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍…

Keralam Main

ഓണാഘോഷപരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരൻ്റെ ദാരുണമായ മരണം;ആശങ്കയുമായി ഡോക്ടർ മാരുടെ സംഘടന

യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരനായ ജുനൈസിൻ്റെ ദാരുണമായ…

Keralam Main

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പെരിങ്ങമലയിലെ ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എസ്എന്‍ഡിപി…

Banner Keralam

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം ;തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന് പ്രത്യേക തരം അയ്യപ്പ ഭക്തി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയമായ മുതലെടുപ്പാണ്…

Keralam Main

ഗദ്ദിക 2025: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആറാം ദിനം;പാരമ്പര്യ കലകൾക്ക് നിറഞ്ഞ കൈയടി

വർണ്ണാഭമായ കാഴ്ചകളും ആഹ്ലാദാരവങ്ങളും കൊണ്ട് ഉത്സവ പ്രതീതി ഉണർത്തി ഗദ്ദിക 2025 ൻ്റെ ആറാം ദിനം. കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം ഗോത്രകലകളുടെയും പാരമ്പര്യത്തിന്റെയും…

Keralam Main

കൊച്ചി നഗരത്തിൽ രാസലഹരി വേട്ട ;യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

കൊച്ചി നഗരത്തിൽ രാസലഹരി വേട്ട രണ്ടിടങ്ങളിൽ കൊച്ചി സിറ്റി പോലിസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ നാലു പേരെ പിടികൂടി. ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട്…