Keralam News

കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് ആയി എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.…

Keralam Main

കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് നിലവിൽ വന്നതോടെ സ്വകാര്യ ആശുപത്രികൾ ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം

കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് 30.01.2026 മുതൽ നിലവിൽ വന്നു. ഇത് പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലും ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം. ഈ നിയമ പ്രകാരം ചെലവ്…

Keralam Main

വി കുഞ്ഞു കൃഷ്ണന്റെ ‘അണികള്‍ നേതൃത്വത്തെ തിരുത്തണം’;എന്ന പുസ്തകം പ്രകാശനം ചെയ്തു.ഇനി സിപിഎം എന്ത് ചെയ്യും ?

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.…

Keralam Main

വാ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാം .ചില രാഷ്ട്രീയക്കാര് വനവാസത്തിനു ഇങ്ങോട്ട് വരുന്നു പോലും

അടുത്ത കാലത്ത് പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങൾ ട്രോളർമാർ വൻ തോതിൽ ആഘോഷിക്കുന്നുണ്ട്.വർഗീയതയുമായി സന്ധി ചെയ്യില്ല എന്നത്.വീരാളി പട്ടുടുത്ത് കിടക്കേണ്ടി വന്നാൽ പോലും വി ഡി…

Keralam Main

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം…

Keralam Main

പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ പഠിക്കുകയാണ് എന്ന മന്ത്രി ശിവൻകുട്ടിയുടെ പരാമർശം തിരിച്ചടിയാകുമോ ?

കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ ഭരണപക്ഷ വാക് പോരിനിടെ നിയമസഭയില്‍ സംസാരിക്കവെയാണ് മന്ത്രി ശിവന്‍കുട്ടി…

Keralam Main

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും(04-01-2026 ) പ്രതിപക്ഷ പ്രതിഷേധം. സഭയിലെ സംഘര്‍ഷങ്ങള്‍ ‘കോപ്രായമാണെന്ന’ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു.…

Keralam Main

ഈ വർഷത്തെ ആദ്യത്തെ തമാശ; കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട…

Banner Keralam

മെട്രോ നിർമാണ കാലത്ത് ഇ ശ്രീധരനു വേണ്ടി മനുഷ്യ ചങ്ങല വഴി സമരം ചെയ്ത സിപിഎം ഇപ്പോൾ ശ്രീധരനെ പരിഹസിക്കുന്നു .

അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരന്‍ ഇപ്പോള്‍ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി…

Keralam Main

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുണിയയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയിലാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്.എക്‌സ്‌പോയില്‍ ജനുവരി 31,…