ഛത്തീസ്‌ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും കേരളത്തിൽ ‘ഘര്‍വാപ്പസി’
കേരളത്തില്‍ വീണ്ടും ‘ഘര്‍വാപ്പസി’. മറ്റു മതത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തമാക്കി ഹിന്ദു സംഘടനകൾ. ഛത്തീസ്‌ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നീക്കം.ആധുനിക…