ഗുഡ് മോണിംഗ് എറണാകുളം പദ്ധതി പ്രതിപക്ഷ നേതാവ് നാളെ (25-09-2025) ഉദ്ഘാടനം ചെയ്യും.
എറണാകുളം നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന ടി.ജെ വിനോദ് എം.എൽ.എയുടെ പദ്ധതിയായ ഗുഡ് മോണിംഗ് എറണാകുളം നാളെ (25-09-2025) സെൻ്റ് തോമസ് സ്കൂൾ…
