Banner Keralam

ഇന്നു ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെ ?

ഇന്നു(24-09-2025) ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതി…

Keralam Main

38 ദിവസങ്ങളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി;ഇനി എന്ത് സംഭവിക്കും ?

ലൈംഗികാരോപണത്തെത്തുടര്‍ന്ന് 38 ദിവസങ്ങളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍…

Keralam Main

തദ്ദേശപൊതുതിരഞ്ഞെടുപ്പ് : സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ…

Keralam Main

വാഹനം സർവിസിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ;വാഹനത്തിനു ഡാമേജ് ഉണ്ടായാൽ ആരാണ് ഉത്തരവാദി?

സർവീസിനായി വാഹനം ഏൽപ്പിക്കുമ്പോൾ അഡ്വൈസർ കാണിച്ചുതരുന്നിടത്തൊക്കെ കണ്ണുമടച്ചു ഒപ്പിട്ടുകൊടുത്ത് സ്ഥലം വിടരുത്. വായിച്ചു നോക്കണം… എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും…

Keralam Main

ആശ്വാസ തീരത്ത് ആഹ്ലാദ തിരതല്ലൽ;ആമിനുമ്മയും സുബൈദയും;ഇനി ഉറപ്പുള്ള കൂടുകളിലേക്ക്.

“മുടങ്ങാതെ പെൻഷനും മറ്റ് സഹായവുമായി ചേർത്തുപിടിക്കുന്ന സർക്കാർ തലചായ്ക്കാൻ ഞങ്ങൾക്ക് സുരക്ഷിതമായ ഇടവും ഒരുക്കിയിരിക്കുന്നു”. സ്വന്തം വീട് അരികിലെത്തിയ സന്തോഷത്തിലും അതിലേറെ ആശ്വാസത്തിലുമാണ് ഫോർട്ട്‌ കൊച്ചി മെഹബുബ്…

Keralam Main

വിഷൻ 2031′ ന്യൂനപക്ഷ ക്ഷേമ- വികസന സെമിനാർ : സംഘാടകസമിതി രൂപീകരിച്ചു

ഭാവി കേരളത്തെ പുരോഗമനപരവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 31 ന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ക്ഷേമ- വികസന സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനു…

Keralam Main

ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വള്ളംകളി ; മലയാറ്റൂരിൽ

അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയോട് ചേർന്നുള്ള മണപ്പാട്ടുചിറയിൽ ഒക്ടോബർ രണ്ടിന് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നു . ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മെഗാ കാർണിവൽ നടക്കുന്ന…

Keralam Main

ഏലൂർ ചൗക്ക – ചേരാനല്ലൂർ പാലത്തിന് ഭരണാനുമതിയായി; 27.70 കോടി രൂപയുടെ പദ്ധതി

സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് എറണാകുളം ജില്ലയിലെ മുട്ടാർ നദിക്കു കുറുകെയുള്ള ചേരാനല്ലൂർ ഏലൂർ ചൗക്ക പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി.…

Keralam Main

കുട്ടികളെ അടുത്തറിയാൻ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല പരിശീലന പരിപാടി കമ്മീഷൻ അംഗം കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. സുരക്ഷിതരും സന്തോഷവും ഉള്ളവരായി കുട്ടികളെ മാറ്റിയെടുക്കാൻ…

Keralam Main

ജനാധിപത്യത്തെപ്പറ്റി പത്രങ്ങൾ എന്താണ് നമ്മെ പഠിപ്പിക്കുന്നത് -ആർ. രാജഗോപാൽ

പുതിയ കാലത്ത് വാർത്ത മാധ്യമങ്ങൾ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നതെന്ന് പ്രമുഖ പത്രപ്രവർത്തകൻ ആർ. രാജഗോപാൽ. നേര് നേരായി അറിയിക്കാൻ ഇന്ന് പത്രങ്ങൾക്ക് കഴിയുന്നുണ്ടോ? അത് എന്തിന്റെ ലക്ഷണമാണെന്ന്…