അമേരിക്ക തീരുവ വര്‍ധിപ്പിച്ചതോടെ കേരളത്തിൽ റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില
കേരളത്തിൽ റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിച്ചു ചാട്ടം . ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് ഇന്നലത്തെ റെക്കോര്‍ഡ് ഉയരമായ 75,200 മറികടന്ന് സ്വര്‍ണവില പുതിയ ഉയരം…