സമസ്ത ആവശ്യപ്പെട്ടു സര്ക്കാര് അയഞ്ഞു. സ്കൂള് സമയമാറ്റം പുനഃ പരിശോധിക്കാമെന്ന് മന്ത്രി വി ശിവന്കുട്ടി
അടുത്ത ആഴ്ച്ച മുതല് സ്കൂള് പ്രവൃത്തി സമയത്തില് അരമണിക്കൂര് കൂടുതല് എടുക്കാന് സര്ക്കാര് തീരുമാനിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാന് ഹൈക്കോടതി നിര്ദേശപ്രകാരം നിയോഗിച്ച സമിതിയുടെ റിപ്പോര്ട്ടു പ്രകാരമായിരുന്നു…