ഡോ. ഹാരിസിനു കാരണം കാണിക്കൽനോട്ടീസ് ; വീണയുടെ പ്രതികാരം അല്ല ;സ്വാഭാവിക നടപടി മാത്രം.
സംസ്ഥാന സർക്കാർ തിരുവനന്തപുരം മെഡിക്കല് കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യത.അതിന്റെ ഭാഗമായാണ് കാരണം കാണിക്കല് നോട്ടീസ് നല്കിയത്…