International Main

ബിഷ്‌ണോയി സംഘത്തെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

ലോറൻസ് ബിഷ്‌ണോയി നയിക്കുന്ന ബിഷ്‌ണോയി സംഘത്തെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. കൺസർവേറ്റീവ്, എൻഡിപി നേതാക്കളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനം. കനേഡിയൻ പൗരന്മാർ സംഘത്തിന് സാമ്പത്തിക…

International Main

ട്രംപിൻ്റെ തലതിരിഞ്ഞ നയങ്ങൾ ; അമേരിക്കയിൽ സർക്കാർ ഓഫീസുകൾ ‘അടച്ചുപൂട്ടലിൻ്റെ വക്കിൽ.

കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലധികം സർക്കാർ ജീവനക്കാർ രാജി വെക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത അമേരിക്കയിൽ വലിയ വാർത്തയായിരുന്നു.അതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ…

Banner International

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ഏഷ്യാകപ്പ്‍;കളിയിലെ താരം തിലക് വർമ്മ ;ടൂർണമെന്റിലെ താരം അഭിക്ഷേക ശർമ്മയും

അഞ്ചു വിക്കറ്റിനു പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ്‍ ജേതാക്കളായി.ദുബൈ ഇന്റർനാഷണൽ മൈതാനത്ത് നടന്ന ഫൈനലിൽ പാകിസ്ഥാൻ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താൻ അവർക്ക് സാധിച്ചില്ല.ഇതോടെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ…

International Main

ഏഷ്യ കപ്പ് ;ഇന്ന് ഇന്ത്യയും പാകിസ്താനും ഫൈനൽ പോരാട്ടം ;ഇന്ത്യക്ക് മുൻ‌തൂക്കം ;ഇന്ത്യയുടെ തുറുപ്പു ചീട്ട് അഭിക്ഷേകും ബുമ്രയും

നാൽപത്തിയൊന്ന് വർഷത്തെ ടൂർണമെൻ്റ് ചരിത്രത്തിൽ ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും . രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുക . ദുബായ് ഇൻ്റർനാഷണൽ…

Banner International

ഇറാൻ, ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണി;ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് 50 രാജ്യങ്ങൾ

ഗാസയിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് 50 രാജ്യങ്ങൾ. നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി…

International Main

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിൻറെ 21 ഇന സമാധാന പദ്ധതി;അനുകൂലിച്ച് അറബ് നേതാക്കൾ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 21 ഇന സമാധാന പദ്ധതി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന അറബ്, ഇസ്ലാമിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ്…

International Main

ഖത്തറിലും ഇനി യുപിഐ സൗകര്യം;ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത

ഖത്തറിലും ഇനി യുപിഐ സൗകര്യം. ഖത്തർ നാഷണൽ ബാങ്കുമായി (QNB) സഹകരിച്ച് NPCI ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (NIPL), ഖത്തറിൽ QR കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്‌മെന്റ്‌സ്…

International Main

ഇന്ത്യൻ ടീമുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാൻ ഒരു ടീമല്ല;പാകിസ്ഥാന്റെ മുറിവില്‍ ഉപ്പ് പുരട്ടി ഇന്ത്യൻ ക്യാപ്റ്റൻ

ഏഷ്യാ കപ്പ് 2025 സൂപ്പര്‍ 4 മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ പ്രസ്താവന പാകിസ്ഥാന്റെ മുറിവില്‍ ഉപ്പ്…

International Main

പാകിസ്ഥാനെ തകര്‍ത്തത് അഭിഷേക് ശർമയുടെ കൂറ്റൻ അടികൾ ;.കളിയിലെ താരമായി അഭിഷേക് ശർമ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പോരാട്ടത്തിലും പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും അതിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനും കളിയിലൂടെ മറുപടി നല്‍കാമെന്ന പാക് മോഹം…

International Main

ഇന്ന് വീണ്ടും ദുബായിൽ ഇന്ത്യ -പാകിസ്ഥാൻ ബ്ലോക്ബസ്റ്റർ പോരാട്ടം രാത്രി എട്ടിന്

ഇന്ന് വീണ്ടും ഇന്ത്യ -പാകിസ്ഥാൻ ബ്ലോക്ബസ്റ്റർ പോരാട്ടം.ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലാണ് ചിറ വൈരികൾ ഏറ്റുമുട്ടുന്നത്.രാത്രി എട്ടിന് ദുബായിലാണ് മത്സരം. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ്…