ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്ര ദിനം
ദീർഘകാലമായി കാത്തിരുന്ന ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും…