International Main

റഷ്യയിലും ജപ്പാനിലും അമേരിക്കയിലും സുനാമിയും ഭൂകമ്പവും;ലോകം ഭയന്ന് വിറച്ചു;ഇനി എന്ത് ?

ശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു.റഅതിനു പിന്നാലെ അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ സുനാമി തിരമാലകൾ അടിച്ചു. റഷ്യയുടെ കാംചത്ക തീരത്ത്…

International Main

രണ്ടര കോടിയുടെ ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വ്യാപാരിക്ക് തുണയായി ദുബൈ പൊലീസ്.

വിമാനത്താവളത്തിൽ ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വ്യാപാരിക്ക് തുണയായി ദുബൈ പൊലീസ്. ഏകദേശം 11 ലക്ഷം ദിർഹം (2.5 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ബംഗ്ലാദേശ് സ്വദേശിയായ…

International News

FIDE വനിതാ ലോകകപ്പ്; ദിവ്യ ദേശ്മുഖ് ചാംപ്യൻ:

ബറ്റുമിയിൽ നടന്ന FIDE വനിതാ ലോകകപ്പിൽ ഇന്ത്യക്കാർ മാത്രം പങ്കെടുക്കുന്ന ഒരു നാഴികക്കല്ലായ ഫൈനലിൽ, 19 വയസ്സുള്ള ഇന്റർനാഷണൽ മാസ്റ്റർ ദിവ്യ ദേശ്മുഖ് വെറ്ററൻ ഗ്രാൻഡ്മാസ്റ്റർ കൊനേരു…

International

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച:

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തുപോയ പ്രതിനിധിസംഘങ്ങളിലൊന്നിനെ നയിച്ച ശശി തരൂരിനെ, ലോക്സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍…

International Main

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവാഹേതര ബന്ധങ്ങൾ നടക്കുന്നത് എവിടെ ? അറിഞ്ഞാൽ ഞെട്ടിപ്പോകും

ഇന്ത്യയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിൽ ഏറ്റവും കൂടുതൽ അവിഹിത ബന്ധങ്ങൾ നടക്കുന്നത് തമിഴ്‌നാട്ടിലെ കാഞ്ചീപുരം നഗരത്തിലെന്ന് പുതിയ റിപ്പോർട്ട് . “ലൈഫ് ഈസ് ഷോർട്ട്, ഹാവ് ആൻ അഫയർ”…

International Main

ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞു. പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 86.52 ൽ എത്തി. 86.36ലേക്കാണ് രൂപയൂടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തമായി തിരിച്ചുവരുന്നത് രൂപയുടെ മൂല്യത്തെ ഇനിയും ബാധിച്ചേക്കാമെന്ന്…

International Main

ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്ര ദിനം

ദീർഘകാലമായി കാത്തിരുന്ന ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും…

International News

അടുത്ത ഉപരാഷ്ട്രപതി: ബിജെപി നേതാവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ:

ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത പടിയിറങ്ങലിന് പിന്നാലെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതിൽ ചർച്ചകൾ തുടരുന്നു. ബിജെപി നേതാവിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജെ പി നദ്ദ, വസുന്ധര രാജെ…

International News

88 വർഷങ്ങൾക്ക് മുമ്പ് മികച്ച ഇംഗ്ളീഷ് ബാറ്റ്സ്മാൻ ലിയോനാർഡ് ഹട്ടന്റെ അരങ്ങേറ്റം;ഓർമ്മക്കുറിപ്പ്

ആർ എം കൃഷ്‌ണ ഇന്ന് (23 -07 -2025 ) ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന…

International Main

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണം ചൈന ആരംഭിച്ചു;ഇന്ത്യക്കു ആശങ്ക

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണം ചൈന ആരംഭിച്ചു .ഇക്കാര്യം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാണ് റിപ്പോര്‍ട്ട് ചെയ്തത് . ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍,…