2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരന് ;അമേരിക്കൻ പ്രസിഡന്റിന് കിട്ടുമോ ?
2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർക്കായിക്ക് നൽകാൻ തീരുമാനിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഇന്ന് (ഒക്ടോബർ 9, 2025) പ്രഖ്യാപിച്ചു.…