നിയമസഭ തെരഞ്ഞെടുപ്പ് ;ബിജെപി 50 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കും;25 സീറ്റുകൾ തീരുമാനമായി;പി സി ജോർജിനു സീറ്റില്ല.
പുതിയ നീക്കങ്ങളുമായി ബിജെപി നേതൃത്വം.2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ…