മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിനു തുടക്കമായി; ബഹ്‌റൈനിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണം.
ഗള്‍ഫ് സന്ദര്‍ശനത്തിനു തുടക്കമിട്ട് ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം. ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വിരുന്നൊരുക്കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.…