Keralam Main

ഇന്ന് ലീഡർ കെ.കരുണാകരന്റെ 107 -ാം ജന്മദിനം .

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് അടിത്തറപാകിയ ഭരണാധികാരിയായിരുന്ന കെ കരുണാകരന്റെ 107 -ാം ജന്മദിനമാണ് ഇന്ന്. തെക്കേടത്ത് രാവുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ജൂലൈ…

International Main

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ;പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം.

കേരളം വീണ്ടും നിപ വൈറസ് ബാധ.ആശങ്കയല്ല ,ജാഗ്രതയാണ് വേണ്ടത് . മലപ്പുറത്തെ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം. മങ്കട സ്വദേശിനിയായ പെൺകുട്ടിയുടെ മരണമാണ് നിപ മൂലമെന്ന്…

Keralam Main

മുഖ്യമന്ത്രി തിരിച്ചു വന്നശേഷം ആരോഗ്യ മന്ത്രി വീണ ജോർജിനു മന്ത്രി സ്ഥാനം നഷ്ടപ്പെടാൻ സാധ്യത

അമേരിക്കയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ അഴിച്ചു പണി നടത്തുമെന്ന് സൂചന. ചികിത്സാർത്ഥമാണ് മുഖ്യമന്ത്രി അമേരിക്കയിലെ മിയോക്ലിനിക്കിൽ പോകുന്നത്. എപ്പോൾ നാട്ടിലേക്ക്…

Keralam Main

ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്ത്; കൊലയാളി മന്ത്രിയെന്ന് മുസ്ലിം ലീഗ്

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.…

Main

മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും; അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ വാഗ്‌ദാനം.

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. ഇന്ന് (04 -07 -2025 ) ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ്…

Keralam Main

മത്സ്യവ്യവസായ മേഖലയ്ക്കും കയറ്റുമതിക്കും ഇത് കനത്ത തിരിച്ചടിയാവുന്ന നയം വരുന്നു .

ആഴക്കടലിൽനിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ പിടിച്ചെടുക്കാൻ വൻകിട കമ്പനികളുടെ യാനങ്ങൾ വരുന്നു. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയാണിത്. ആഴക്കടലിലെ മൽസ്യസമ്പത്ത് വേണ്ടത്ര പിടിച്ചെടുക്കുവാൻ നിലവിലെ രീതികൊണ്ട് കഴിയുന്നില്ലെന്ന…

Keralam Main

സീറോ മലബാർ സഭയ്ക്കെതിരെ ഉയർന്ന റിയൽ എസ്റ്റേറ്റ് ആരോപണങ്ങൾക്ക് പിന്നാലെ ലത്തീൻ സഭയും

വരാപ്പുഴ അതിരൂപതയുടെ ഭൂമി അനധികൃതമായി വിൽപ്പന നടത്തിയെന്ന പരാതി. കേസടുത്ത് അന്വേഷിക്കാൻ എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.വരാപ്പുഴ അതിരൂപത ലത്തീൻ സഭയാണ്. നേരത്തെ…

Main National

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാ അധ്യാപിക അറസ്റ്റിൽ

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ. മുംബൈയിലാണ് സംഭവം നടന്നത്. മുംബൈയിലെ ഒരു പ്രശസ്തമായ സ്കൂളിലെ 40 കാരിയായ അധ്യാപികയെയാണ്…

Keralam Main

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം.

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ചികിത്സ തുടരുന്നത്. നിലവിൽ…

Keralam Main

ഖദർ വിവാദം:അജയ് തറയിലിനു മറുപടിയുമായി കെ മുരളീധരൻ

കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാംബയുമുള്‍പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം…