സ്കൂളിൽ പത്തോളം പെൺകുട്ടികളെ നഗ്നരാക്കി ആർത്തവ പരിശോധന നടത്തിയ പ്രിൻസിപ്പൽ അറസ്റ്റിൽ
പത്തോളം പെൺകുട്ടികളെ നഗ്നരാക്കി ആർത്തവ പരിശോധന നടത്തിയ പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിലായി. മഹാരാഷ്ട്ര താനെ ഷഹാപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിന്…