Main National

ഗോവ ഗവർണറായിരുന്ന പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി;പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല

ഗോവ ഗവർണറായിരുന്ന അഡ്വ. പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. തെലുങ്കുദേശം പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. രാഷ്ട്രപതി…

Keralam Main

കേരള ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

കേരള ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിലാണ് ഗവര്‍ണര്‍ക്ക് തിരിച്ചടി കിട്ടിയത് . ഗവർണർ വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍…

International Main

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് തടസ്സം എന്താണ് ?

യെമനിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് തടസ്സം നിൽക്കുന്നത് കുറ്റകൃത്യങ്ങളുടെ കാഠിന്യം. യമൻ പൗരനെ വധിച്ചതിന് യമനിൽ വിചാരണ നേരിട്ട് മരണ ശിക്ഷയ്ക്ക്…

International Main

വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ട് ഇറ്റലിയുടെ സിന്നർ;അൽകാരസിനു ഹാട്രിക് കിരീടം നഷ്ടമായി

റാങ്കിങ്കിൽ ഒന്നാമനായ ജെ സിന്നർ രണ്ടാമനായ കാർലോസ് അൽകാരസിനെ വീഴ്ത്തി വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ടു. വിംബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടമാണ് ഇറ്റലിയുടെ ജെ. സിന്നർ സ്വന്തമാക്കിയത്…

Keralam Main

എസ്എഫ്ഐയെ പുകഴ്ത്തി യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച പി ജെ കുര്യന്‍ എയറിൽ

നടത്തിയ വിമര്ശനത്തിനെതിരെ വൻ തോതിൽ സൈബർ വിമർശനങ്ങളും വിമർശനങ്ങളും .പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു പി ജെ കുര്യന്‍ വിമർശിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്…

Keralam Main

എൻജിനീറിങ് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന തീരുമാനങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നു?

നമ്മുടെ എൻജിനീറിങ് കുട്ടികളെ പലവട്ടമായി ആശയക്കുഴപ്പത്തിലാക്കുന്ന തീരുമാനങ്ങൾ മാറിമാറി വരുന്ന സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. വ്യക്തമായ ഒരു കാഴ്ചപ്പാട് ഇക്കാര്യത്തിൽ സർക്കാരിനെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥമാരും…

Keralam Main

ഗുരുപൂജ പെട്ടെന്ന് വിവാദമായത് എന്തുകൊണ്ട് ? ഈ വിവാദത്തിന്റെ യഥാർത്ഥ ലക്‌ഷ്യം എന്ത്.

കേരളത്തിൽ പുതിയ വിവാദത്തിനു തുടക്കമാവുന്നു.നമ്മുടെ നാട്ടിൽ പഞ്ഞമില്ലാത്തത് വിവാദങ്ങൾക്ക് മാത്രമാണ്.ഗുരുപൂജയെ ചൊല്ലിയാണ് പുതിയ വിവാദം.ഗുരുപൂജയെ പുകഴ്ത്തിയും ഇകഴ്ത്തിയും ആളുകൾ രംഗ പ്രവേശം ചെയ്തു കഴിഞ്ഞു.ഗുരുപൂജയും ,ഗുരു വന്ദനവും…

Main National

ഗുഡ്‌സ് ട്രെയിന്‍ വാഗണുകള്‍ക്ക് തീ പിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം.

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ഗുഡ്‌സ് ട്രെയിന്‍ വാഗണുകള്‍ക്ക് തീ പിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം. ട്രെയിന്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന് സമീപം ട്രാക്കില്‍ കണ്ടെത്തിയ വിള്ളലാണ് സംശയത്തിന് ഇടയാക്കുന്നത്. ട്രെയിന്‍…

Keralam Main

ഒടുവിൽ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി;സെൻസർ ബോർഡ് അഴിച്ചു പണിയും

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ…

Banner Main

കോൺഗ്രസിൽ അടി തുടങ്ങി;വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ കോൺഗ്രസുകാർ മർദ്ദിച്ചു.

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അടി തുടങ്ങി.വാർഡ് മെമ്പർമാരാവാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകരിപ്പോൾ.അതിനു വേണ്ടി നേതാക്കളെ കണ്ട് ശുപാർശ നടത്തുന്ന തിരക്കിലാണ് പലരും.അതിനിടയിലാണ് വയനാട്ടിൽ കോൺഗ്രസുകാർ…