Keralam Main

വിഎസിന്റെ വിയോഗം;നാളെ പൊതു അവധി;മൂന്നു ദിവസം ദുഃഖാചരണം ;ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

Keralam Main

മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ സൗത്ത് ഇന്ത്യൻ ബാങ്ക് മൂന്ന് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത്. 2,500 കോടി രൂപയുടെ ലാഭം.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐ‌ബി) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ അറ്റാദായം ലക്ഷ്യമിടുന്നുണ്ടോ? ഉണ്ടെന്നാണ് എസ്‌ഐ‌ബി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന…

Keralam Main

ലാൽ സലാം ;ഇനി വി എസ് ജ്വലിക്കുന്ന ഓർമ്മകൾ

ഒടുവിൽ വിഎസ് മടങ്ങി .അൽപ്പ നേരത്തിനു മുമ്പാണ് അദ്ദേഹം വിട വാങ്ങിയത്.ഇനി ജ്വലിക്കുന്ന ഓർമ്മകൾ മാത്രം. പുന്നപ്ര -വയലാർ സമര നായകൻ ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന…

Main National

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷിനെ ഔദ്യോഗികമായി അറിയിച്ചു എന്നാണ് പറയപ്പെടുന്നത്.. സ്വകാര്യ കമ്പനിയില്‍ സൈറ്റ്…

Main National

പാർലിമെന്റ് മൺസൂൺ സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി;ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു.

പാർലിമെന്റ് മൺസൂൺ സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി .ആദ്യ ദിവസം തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ ലോകസഭ സ്‌പീക്കർ വിമർശിച്ചു.പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് 2…

Keralam Main

ശശി തരൂരിന് കോണ്‍ഗ്രസിനോട് മാന്യമായി ഗുഡ് ബൈ പറയാം;വർക്കിംഗ് കമ്മിറ്റിയോഗങ്ങളിൽ തരൂരിനെ പങ്കെടുപ്പിച്ചാൽ അപകടം

ശശി തരൂരിന് കോണ്‍ഗ്രസിനോട് മാന്യമായി ഗുഡ് ബൈ പറഞ്ഞ് പോകാവുന്നതാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അദ്ദേഹത്തിന് സ്വയം പുറത്തു പോകാനുള്ള അവസരവും സ്വാതന്ത്ര്യവുമുണ്ട്. ഇന്നു അദ്ദേഹം ചെയ്യുന്ന…

Keralam Main

കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 25 മുതല്‍ 31 വരെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട്…

Main National

സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്നത് പ്രതിമാസം 1,500 കോടി രൂപ വരെ

സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്നത് പ്രതിമാസം 1,500 കോടി രൂപ വരെയെന്ന് പഠന റിപ്പോർട്ട്. 2025 ന്റെ ആദ്യ പകുതിയിലെ (ജനുവരി മുതല്‍ ജൂണ്‍ വരെ) ഡാറ്റ…

Keralam Main

കോൺഗ്രസ് നേതാക്കളെ ഇരുത്തി യഥാർത്ഥ വർ​ഗീയവാദി ആരാണ്? മുസ്ലിം ലീ​ഗല്ലേ? എന്ന് വെള്ളാപ്പള്ളി

യഥാർത്ഥ വർ​ഗീയവാദി ആരാണ്? മുസ്ലിം ലീ​ഗല്ലേ?.. പേരിൽ തന്നെ പേരിൽ തന്നെ വർ​ഗീയതയില്ലേ… പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടേ. വർ​ഗീയത പരത്തുന്നുവെന്നാണ് തനിക്കെതിരെ പറയുന്നത്. എന്നാൽ കേസെടുത്തോളൂ എന്നും…

Keralam Main

മോൻസൻ മാവുങ്കൽ കേസ്: എറണാകുളം പ്രസ് ക്ലബ് ഇഡി കുടുക്കിൽ

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നു പത്തു ലക്ഷം രൂപ കൈപ്പറ്റിയ എറണാകുളം പ്രസ് ക്ലബ് ഇഡി കേസിൽ അകപ്പെട്ടു. മോൻസൻ മാവുങ്കലിൽ നിന്നു കൈപ്പറ്റിയ പണത്തിൻ്റെ…