Main National

കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യക്ക് പിന്നിൽ കള്ളപ്പണമാണോ ?

ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും കണക്കിൽപ്പെടാത്ത പണം നിക്ഷേപമായി സ്വീകരിച്ചിരുന്നതാണ് കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി…

Keralam Main

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം;ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി…

Keralam Main

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാർക്ക് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്ര വിജയം നേടി അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും. ബിജെപി കേന്ദ്ര…

Main National

രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നു.

ലോക്‌സഭയില്‍ കേന്ദ്ര ബജറ്റിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനിരയ്ക്ക് ശശി തരൂര്‍ എംപി നേതൃത്വം നല്‍കാൻ സാധ്യത .പ്രതിപക്ഷത്തു നിന്നും ചര്‍ച്ച ആരംഭിക്കാന്‍ ശശി തരൂരിന്റെ പേര് ലോക്‌സഭ…

Keralam Main

കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് നിലവിൽ വന്നതോടെ സ്വകാര്യ ആശുപത്രികൾ ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം

കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് 30.01.2026 മുതൽ നിലവിൽ വന്നു. ഇത് പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലും ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം. ഈ നിയമ പ്രകാരം ചെലവ്…

Keralam Main

വി കുഞ്ഞു കൃഷ്ണന്റെ ‘അണികള്‍ നേതൃത്വത്തെ തിരുത്തണം’;എന്ന പുസ്തകം പ്രകാശനം ചെയ്തു.ഇനി സിപിഎം എന്ത് ചെയ്യും ?

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.…

Main National

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു ബിജെപി നേതാവ് വൈ ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഏകദേശം ഒരു വർഷത്തിനുശേഷം ഇന്ന് (04-01-2026 ) പിൻവലിച്ചു.ബിജെപി നേതാവ് വൈ ഖേംചന്ദ് സിംഗ് ബുധനാഴ്ച മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.…

Keralam Main

വാ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാം .ചില രാഷ്ട്രീയക്കാര് വനവാസത്തിനു ഇങ്ങോട്ട് വരുന്നു പോലും

അടുത്ത കാലത്ത് പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങൾ ട്രോളർമാർ വൻ തോതിൽ ആഘോഷിക്കുന്നുണ്ട്.വർഗീയതയുമായി സന്ധി ചെയ്യില്ല എന്നത്.വീരാളി പട്ടുടുത്ത് കിടക്കേണ്ടി വന്നാൽ പോലും വി ഡി…

Main National

സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദിക്കാൻ മമത ബാനർജി നേരിട്ട് ഹാജരായി.

പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട്…

Keralam Main

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം…