ക്രൈസ്തവ സമുദായത്തില്‍ അംഗസംഖ്യ വർധിപ്പിക്കാനുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശത്തിനു കൈയടിയില്ല.
ക്രൈസ്തവ സമുദായത്തില്‍ അംഗസംഖ്യ കുറയുന്നതിനാല്‍ യുവാക്കള്‍ 18 വയസില്‍ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളില്‍ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്…