ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയില്‍ മോചിതയായി.
സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയില്‍ മോചിതയായി.…
