നൂറിന്റെ നിറവിലെത്തിയ ഡോ.സി.കെ രാമചന്ദ്രനെ ടി ജെ വിനോദ് എം.എൽ.എ ഭവനത്തിലെത്തി ആദരിച്ചു.
ആധുനി ക വൈദ്യശാസ്ത്രവും പൗരാണിക ആയുർവേദവും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന അപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് ഡോ.സി.കെ രാമചന്ദ്രൻ. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം…