കളമശ്ശേരി നിയമസഭ മണ്ഡലം;പി രാജീവിനെതിരെ മുസ്ലിം ലീഗ് ആരെ സ്ഥാനാർഥിയാക്കും ?
കളമശ്ശേരി നിയമസഭ മണ്ഡലം പിടിക്കാൻ മുസ്‌ലിം ലീഗ് ശക്തമായി മുന്നോട്ട് .തെക്കൻ കേരളത്തിൽ മുസ്‌ലി ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഇത്.സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കളമശ്ശേരി പിടിക്കാനുള്ള ശ്രമങ്ങൾ…
