ആനകളെ പീഡിപ്പിക്കുന്നതിൽ നിന്നും ഒരു ക്ഷേത്രം മോചിപ്പിക്കപ്പെട്ടു;ഇനി നെടിയതളി ശിവക്ഷേത്രത്തിൽ യാന്ത്രിക ആന.
ബോളിവുഡ് നടൻ ജാക്കി ഷെറോഫും പെറ്റ ഇന്ത്യയും ചേർന്ന് കേരളത്തിലെ തൃശ്ശൂരിനടുത്തുള്ള നെടിയതളി ശ്രീ ശിവക്ഷേത്രത്തിന് തലീശ്വരൻ എന്ന ജീവനുള്ള പോലെ തോന്നിപ്പിക്കുന്ന മെക്കാനിക്കൽ ആനയെ സംഭാവന…
