Banner Keralam

ഇന്നു ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെ ?

ഇന്നു(24-09-2025) ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതി…

Banner Keralam

മലയാള നടന്മാരുടെ വീടുകളിൽ കസ്റ്റംസ് റെയ്‌ഡ്‌ ;മലയാള സിനിമാലോകം ഞെട്ടി

നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് റെയ്‌ഡ്‌ .നടൻ ദുൽഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്, പൃഥ്വിരാജിന്റെ തേവരയിലുള്ള വീട് എന്നിവിടങ്ങളിലാണ് കസ്റ്റംസിന്റെ നേതൃത്വത്തിൽ…

Banner Keralam

സോഷ്യൽ മീഡിയയിലൂടെ സിപിഎം വനിത നേതാവിനെതിരെ അപവാദ പ്രചാരണം ;കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യും .

സോഷ്യൽ മീഡിയയിലൂടെ സിപിഎം വനിത നേതാവിനെതിരെ അപവാദ പ്രചാരണം നടത്തിയ കോൺഗ്രസുകാരനെതിരെ നടപടിക്കു സാധ്യത. സിപിഎം എം എൽ എ യുടെ പേരുമായി കൂട്ടിച്ചേർത്തായിരുന്നു അപവാദ പ്രചാരണം…

Banner National

നാളെ മുതല്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമോ ?

ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം നാളെമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ തുടക്കം പുതിയ നികുതി നിരക്കോടെയാണ് എന്ന് അറിയിച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.…

Banner International

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ ഭരണകൂടം നിരോധനമേർപ്പെടുത്തി.

അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന കടുത്ത ഇസ്ലാമിക തീവ്രവാദികളായ താലിബാൻ നയിക്കുന്ന ഭരണകൂടം സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ‘സമൂലമായ മാറ്റങ്ങൾ’ വരുത്തുന്നതിൻ്റെ ഭാഗമായി…

Banner Keralam

ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം ; ഇന്നും നാളെയും നൃത്തശില്പശാല

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്നും (സെപ്തംബര്‍ 20 ) നാളെയും ( സെപ്തംബർ 21) അങ്കമാലി എ.പി…

Banner Keralam

സിയാൽ മുൻ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ഐഎസിനെതിരെയുള്ള ഓഹരി തട്ടിപ്പ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

സിയാൽ മുൻ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ഐഎസിനെതിരെയുള്ള ഓഹരി തട്ടിപ്പിൽ അനേഷണം തുടരാമെന്ന് ഹൈക്കോടതി. നേരത്തെ മൂവാറ്റുപുഴ വിജിലസ് കോടതി വി ജെ കുര്യൻ…

Banner Keralam

10 ജില്ലകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ അപ്രതീക്ഷിതമായി വീണ്ടും മഴ ശക്തമാകുന്നു. നിലവിൽ 10 ജില്ലകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും…

Banner Keralam

ഹൃദയം മാറ്റിവെച്ച അജിന്‍ ഏലിയാസും ആവണി കൃഷ്ണയും ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഹൃദയം മാറ്റിവെച്ച അജിന്‍ ഏലിയാസും ആവണി കൃഷ്ണയും ജീവിതത്തിലേക്ക് തിരിച്ചുവന്നു.അവരുടെ അരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഭക്ഷണം കഴിക്കാനും…

Banner Keralam

മദ്യപാനവും സിഗരറ്റ് വലിയുമുള്ള വ്യക്തിയുടെ ഇൻഷുറൻസ് ക്ലെയിം നിരസിക്കാമോ?

ഹെൽത്ത് ഇൻഷുറൻസുള്ള വ്യക്തി ക്യാൻസർ ബാധിതനാവുകയും, ആശുപത്രി ചെലവിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കുവാനായി രേഖകൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ എതിർകക്ഷിയായ RELIGARE INSURANCE കമ്പനി ക്ലെയിം നിരസിച്ചു…