Banner International

ഇറാൻ, ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണി;ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് 50 രാജ്യങ്ങൾ

ഗാസയിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് 50 രാജ്യങ്ങൾ. നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി…

Banner Keralam

സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കര്‍ പുരസ്‌കാര ജേതാവുമായ സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. റുഷ്ദിയുടെ ദ സാത്താനിക് വേഴ്‌സസ് എന്ന…

Banner Keralam

അടച്ചുറപ്പുള്ള വീട്ടിൽ പുതുജീവിതം;ഇവരുടെ ‘ലൈഫ്’ സുരക്ഷിതം

പ്ലാസ്റ്റിക് ഷീറ്റുകളും ഓലയും മേഞ്ഞ, ഇടിഞ്ഞു വീഴാറായ വീടുകളിൽനിന്ന് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടുകളിൽ പുതു ജീവിതം നയിക്കുകയാണ് ചോറ്റാനിക്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾ. മഴവെള്ളം…

Banner Keralam

ഇന്നു ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെ ?

ഇന്നു(24-09-2025) ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതി…

Banner Keralam

മലയാള നടന്മാരുടെ വീടുകളിൽ കസ്റ്റംസ് റെയ്‌ഡ്‌ ;മലയാള സിനിമാലോകം ഞെട്ടി

നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് റെയ്‌ഡ്‌ .നടൻ ദുൽഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്, പൃഥ്വിരാജിന്റെ തേവരയിലുള്ള വീട് എന്നിവിടങ്ങളിലാണ് കസ്റ്റംസിന്റെ നേതൃത്വത്തിൽ…

Banner Keralam

സോഷ്യൽ മീഡിയയിലൂടെ സിപിഎം വനിത നേതാവിനെതിരെ അപവാദ പ്രചാരണം ;കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യും .

സോഷ്യൽ മീഡിയയിലൂടെ സിപിഎം വനിത നേതാവിനെതിരെ അപവാദ പ്രചാരണം നടത്തിയ കോൺഗ്രസുകാരനെതിരെ നടപടിക്കു സാധ്യത. സിപിഎം എം എൽ എ യുടെ പേരുമായി കൂട്ടിച്ചേർത്തായിരുന്നു അപവാദ പ്രചാരണം…

Banner National

നാളെ മുതല്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമോ ?

ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം നാളെമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ തുടക്കം പുതിയ നികുതി നിരക്കോടെയാണ് എന്ന് അറിയിച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.…

Banner International

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ ഭരണകൂടം നിരോധനമേർപ്പെടുത്തി.

അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന കടുത്ത ഇസ്ലാമിക തീവ്രവാദികളായ താലിബാൻ നയിക്കുന്ന ഭരണകൂടം സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ‘സമൂലമായ മാറ്റങ്ങൾ’ വരുത്തുന്നതിൻ്റെ ഭാഗമായി…

Banner Keralam

ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം ; ഇന്നും നാളെയും നൃത്തശില്പശാല

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്നും (സെപ്തംബര്‍ 20 ) നാളെയും ( സെപ്തംബർ 21) അങ്കമാലി എ.പി…

Banner Keralam

സിയാൽ മുൻ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ഐഎസിനെതിരെയുള്ള ഓഹരി തട്ടിപ്പ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

സിയാൽ മുൻ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ഐഎസിനെതിരെയുള്ള ഓഹരി തട്ടിപ്പിൽ അനേഷണം തുടരാമെന്ന് ഹൈക്കോടതി. നേരത്തെ മൂവാറ്റുപുഴ വിജിലസ് കോടതി വി ജെ കുര്യൻ…