പാര്‍ട്ടിയില്‍ സതീശനിസം ഇല്ല; രമേശ് ചെന്നിത്തലയും വി ഡി സതീശനും തുറന്ന പോരാട്ടത്തിലേക്ക്. നിലമ്പൂരിൽ തോറ്റാൽ കോൺഗ്രസിൽ പൊട്ടിത്തെറി
പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ലെന്നും ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ലെന്നും രമേശ് ചെന്നിത്തല. നിലമ്പൂരില്‍ മറ്റൊരു തെരഞ്ഞെടുപ്പിലും…
