അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎൽഎ ജയിലിലേക്ക് ; എംഎല്എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കർ
ബലാത്സംഗക്കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ റിമാന്ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്ഡ് ചെയ്തത്. മാവേലിക്കര സ്പെഷല് സബ് ജയിലില് അടയ്ക്കും.…
