സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി.
വിനായക് ദാമോദർ സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു. സവർക്കറെക്കുറിച്ചുള്ള തന്റെ മുൻകാല…