ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.
ഡൽഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരെന്ന് നിഗമനം. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.…