Keralam Main

സഖാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും…

Keralam Main

ഏഴു പേർക്ക് കൂടി നിപ ലക്ഷണങ്ങൾ. നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

മലപ്പുറം: മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ…

International Main

ആണവ സഹകരണത്തിന് ഇന്ത്യയും യു എ ഇ യും കരാറിൽ ഒപ്പുവെച്ചു

ഡൽഹി: ആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും. ആണവോർജ്ജ പ്ലാന്‍റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് കരാർ. ഇതുൾപ്പടെ അഞ്ചു കരാറുകളിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ…

Banner Keralam

സർക്കാർ മൂന്നുവര്‍ഷം ഒന്നും ചെയ്തില്ലെന്നത് ആശ്ചര്യകരം: ഹൈക്കോടതി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.…

Perspectives

ഫാക്ടിലെ അന്തർധാരകൾ കമ്പനിയുടെ നാശത്തിന് കാരണമായേക്കുമോ

കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതിത്വവും പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ വിജിലൻസ് ബോധവൽക്കരണ സെമിനാറുകളോ ആഴ്ചവട്ട ആഘോഷങ്ങളോ കൊണ്ട് പരിഹരിക്കാവുന്നതല്ല സർക്കാർ സ്ഥാപനങ്ങളുടെ ഇന്നത്തെ നടപ്പുരീതി. കൃത്യമായും കാര്യക്ഷമമായും…

Keralam Main

കൊല്ലം എം എൽ എ മുകേഷിനെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തു

കൊച്ചി : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ…

Keralam Main

ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​ഞ്ച് മാ​സ​ത്തെ കുടിശിഖ ഉള്ളതിൽ ഒ​രു ഗ​ഡു​വും ന​ട​പ്പു​മാ​സ​ത്തെ പെ​ൻ​ഷ​നു​മാ​ണ് ന​ൽ​കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തെ…

Pravasivartha

ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്യ ദിന ആഘോഷവും വേനൽ തുമ്പി ക്യാമ്പ് -24 സമാപനവും

മനാമ: ബഹ്റൈൻ പ്രതിഭയുടെ 78ാം മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് സമാപനവും സഖയയിലെ ബി എം സി ഹാളിൽ വെച്ചു…

Keralam Main

ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാർ: പാർവതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ല…

Perspectives

ആർബിട്രേഷൻ നിയമത്തിലെ കേന്ദ്ര സർക്കാരിൻറെ ഭേദഗതി ഫാക്ട്-ന് കെണി

കൊച്ചി: കേന്ദ്ര സർക്കാർ 2024 ജൂൺ മാസത്തിൽ ആർബിട്രേഷൻ ട്രിബ്യുണൽ നിയമത്തിൽ പുതിയ നിർദേശങ്ങൾ അടങ്ങുന്ന സർക്കുലർ പുറത്തിറക്കി. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും…