അമേരിക്കയിൽ മിന്നൽ പ്രളയം ;24 പേർ മരിച്ചു. 25-ലധികം പെൺകുട്ടികളെ കാണാതായി.
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 24 പേർ മരിച്ചു. 25-ലധികം പെൺകുട്ടികളെ കാണാതായി. നേരത്തെ മരണസംഖ്യ 13 ആയിരുന്നു. ടെക്സസിൽ സമ്മർ ക്യാമ്പിനെത്തിയ…