വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടുപണി കോൺട്രാക്ട് കൊടുത്ത് പ്രശ്നത്തിലായ ഉപഭോക്താക്കൾ നിരവധിയാണ്. അവരുടെ അറിവിനു വേണ്ടി….. 1.നേരിട്ട് അറിയാവുന്ന കോൺട്രാക്ടർക്ക് മാത്രം വീടിന്റെ പണി കോൺട്രാക്ട് കൊടുക്കുക. കോൺട്രാക്ടറുമായുള്ള എഗ്രിമെന്റ് രജിസ്റ്റർ…
