വ്യാജ എഫ്.ബി. അക്കൗണ്ടിനെതിരെ നടപടി : എറണാകുളം ജില്ലാ കളക്ടർ
എറണാകുളം ജില്ലാ കളക്ടറുടേതെന്ന വ്യാജേന ഫേസ്ബുക്കിൽ പ്രചരിക്കുന്ന അക്കൗണ്ടിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. ഡിസി എറണാകുളം (DC Ernakulam) എന്ന പേരിലാണ്…
