തെരുവോര കച്ചവടത്തിന്റെ പ്രതിച്ഛായ മാറ്റാൻ ഫുഡ് സ്ട്രീറ്റ് വരുന്നു ;തിരുവനന്തപുരം,കൊച്ചി , കോഴിക്കോട്
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍…
